May 27, 2023

കരിങ്കുറ്റി കുരുമ്പേൽ ജോസ്‌ നിര്യാതനായി



കൂടരഞ്ഞി : കരിങ്കുറ്റി കുരുമ്പേൽ ജോസ്‌ (57) നിര്യാതനായി
(കുരുമ്പേൽ കുഞ്ഞുട്ടി ചേട്ടന്റെ മകൻ )

ഭാര്യ ഷൈല ജോസ് പുല്ലൂരാംപാറ പെരികിലത്തിൽ കുടുംബാഗം

മക്കൾ ജിതിൻ ജോസ്. ജിന്റോ ജോസ് (ജർമ്മനി ) ജ്യോതിൻ ജോസ് (ജർമ്മനി )

മരുമക്കൾ, ആരതി ജിതിൻ( നേഴ്സ് ), അനിറ്റ ജിന്റോ (ജർമ്മനി ) ആൽഫി ജ്യോതിൻ (നെടുംകണ്ടം )

പരേതരായ ആഗസ്തി ത്രേസ്യ ദമ്പതികളുടെ മകനാണ്

സംസ്കാരം ഇന്ന് വൈകിട്ട് ( 27/05/2023) 5.30pm ന് ഭവനത്തിൽ നിന്ന് ആരംഭിച്ച്
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only