തൃശ്ശൂർ പാവറട്ടി:വെൻന്മേനാട് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന വലിയകത്ത് ഏറത്ത് സലീം (ആത്തിക ) മകൾ തസ്ലീമ (18 ) കിടപ്പുമുറിയിലെ ജനലിൽ ഷാൾ കഴുത്തിൽ കുടുക്കിയ നിലയിലായിരുന്നു. സംഭവം
അറിഞ്ഞ ഉടനെ പാവറട്ടി ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ പാവറട്ടി സെന്റ് ജോസഫ്
ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Post a Comment