May 24, 2023

ആദ്യകാല കുടിയേറ്റ കർഷകൻ വരിക്കമാക്കിൽ കുര്യൻ (പാപ്പച്ചൻ ) നിര്യാതനായി.


കൂമ്പാറ: പീടികപ്പാറ ആദ്യകാല കുടിയേറ്റ കർഷകൻ വരിക്കമാക്കിൽ കുര്യൻ (പാപ്പച്ചൻ ) 86 നിര്യാതനായി.


ഭാര്യ : മേരി അരീക്കുഴിയിൽ

മക്കൾ : ബാബു, ഷാജി (കാരശ്ശേരി ബാങ്ക് ), ഷിജോ (അബുദാബി ), ജിഷ.

മരുമക്കൾ : മോളി പുതിയേടത്തുചാലിൽ, സീന വട്ടകുഴിയിൽ, നിഷ കിഴക്കേപറമ്പിൽ, മനോജ്‌ ആയിരംമല (ചെമ്പുകടവ്).

സംസ്കാര ചടങ്ങുകൾ നാളെ(25-05-2023) രാവിലെ 11 മണിക്ക് തമ്പലമണ്ണ സബ് സ്റ്റേഷന് സമീപമുള്ള ഭവനത്തിൽ നിന്നും ആരംഭിച്ച് പീടികപ്പാറ സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only