May 14, 2023

ഉറുമിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് ജാർഖണ്ഡ് സ്വദേശി




ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ അകപ്പെട്ട ജാർഗഡ് സ്വദേശിയെ ഫയർഫോഴ്സ് മുങ്ങിയെടുത്തു
കൂടരഞ്ഞിപഞ്ചായത്ത് വാർഡ് മൂന്ന് പൂവാറൻ തോട് ചൈനീസ് ജലവൈദ്യുത പദ്ധതിക്ക് ജോലിക്ക് വന്ന ജാർഗഡ് സ്വദേശി ഭരത് മഹത്വ (46 )വയസ്സ് ഒഴുക്കിൽപ്പെട്ട് കുഴിയിൽ അകപ്പെട്ടു ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് ടീംഅംഗങ്ങളായ അഭിലാഷ് നിഖിൽ മല്ലിശ്ശേരി ശരത് KS യാനവ് ജയേഷ് KT എന്നിവരാണ് 20 അടി താഴ്ചയിൽ നിന്നും മുങ്ങിയെടുതത്ത്
 മുക്കം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സലിം വി അബ്ദുൽ സലീം KC അഖിൽ RV വിജയകുമാർ സിവിൽ ഡിവൻസ് അംഗമായ റഹീം,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സംഭവം അറിഞ് സ്ഥലത്തെത്തിയിരുന്നു DYFI *തിരുവമ്പാടി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സന്നദ്ധ* പ്രവർത്തകർ പ്രദേശവാസികൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
100 കണക്കിന് ആളുകൾ സംഭവം അറിഞ് സ്ഥലത്തെത്തിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only