May 22, 2023

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു


അടിവാരം:നൂറാംതോട് കുന്നുമ്മൽ ഹുസൈൻ കുട്ടി (75) മരണപ്പെട്ടത്.
കഴിഞ്ഞ പതിനാലാം തിയ്യതി ബൈക്കിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം.

 ഒടുങ്ങാക്കാട് വെച്ച് ആയിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ദീർഘകാലം ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ സൽക്കാര ചിക്കൻ സ്റ്റാൾ നടത്തിയ വ്യക്തിയാണ്.

ഭാര്യ : റംല,
മക്കൾ:മുഹ്സിൻ, ഫാത്തിമ സുഹറ (ബീവി) ,ഉമൈമ , മരുമക്കൾ : ഗഫൂർ മണ്ണിൽ കടവ് ,മുജീബ് ഇരുമോത്ത്

ഖബറടക്കം പിന്നീട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only