വനിത ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവത്തിന് തുടക്കാമയി ഭവന സന്ദർശനം നടത്തി
അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി "സസ്നേഹം വീടുകളിലേക് ഒരു സ്നേഹ യാത്ര എന്നാ പേരിൽ അങ്കണവാടിയിലേക് മെയ് 30 ന് പ്രവേശനം നേടുന്ന കുഞ്ഞുങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ അങ്കണ വാടി വർക്കർ നർഗീസ് എന്നിവർ 7 വാർഡ് വെള്ളിയത്തു ഫിറോസ് കദീജ ദാമ്പതികളുടെ മകൾ ഐസാ മെഹറിൻ മധുര പലഹാരങ്ങൾ നൽകി അങ്കണ വാടിയിലേക് സ്വാഗതം ചെയ്തു
Post a Comment