മുക്കം :കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായി പതിഞ്ച് വയസ്സിനു തഴെയുള്ള കുട്ടികളുടെ ഫുട്ബോൾ ലീഗ് മത്സരം സംഘടിപ്പിച്ചു
നിരവതി ടീമുകൾ പങ്കെടുത്തു ഫൈനലിലെ വിജയികൾക്ക് വാർഡ് മെമ്പർ ജംഷിദ് ഒളകര ഉപഹാരം നൽകി, നിഷാദ് വീച്ചി,എപി ഉമ്മർ, കലകൊമ്പൻ മുഹമ്മദ്, മുനവ്വർ ഫൈറൂസ്, അജ്മൽ റോഷൻ, മുഹ്‌താജ് ചാലിൽ,പിപി മുഹമ്മദ്, സുകുമാരൻ കൊടുവള്ളി, മുനവ്വർ കുമാരനെല്ലൂർ, ജാഫർ ചാലിൽ, ആദിൽ കാക്കേങ്ങൾ എന്നിവർ സംബന്ധിച്ചു
Post a Comment