മുക്കം: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന കാരശ്ശേരിയിലേ ഡോ.പി കെ അബ്ദുൽ ഹമീദ് മാസ്റ്റർ. ചാലിൽ റഷീദ് മാസ്റ്റർ എന്നിവർക്ക് കാരശേരി പൗരസമിതി യാത്രയപ്പ് നൽകി.പഞ്ചായത്ത് മെമ്പർ റുഖിയ റഹീം. ചടങ്ങ് ഉദ്ഘാടനം ചെയ്തു.പൗര സമിതി ചെയർമാൻ നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു
ഡോ.എം എൻ കാരശ്ശേരി. എം പി അസയിൻ മാസ്റ്റർ.എൻ പി ഖാസിം.സി അബ്ദുറഹിമാൻ മാസ്റ്റർ.കെ കെ മുഹമ്മദ് ഇസ്ലാഹി. പി പി അബ്ദുൽ അഖ്ബർ.പി ടി സി മുഹമ്മദ്.ഇല്ലക്കണ്ടി ബഷീർ.വി പി അബ്ദുറഹിമാൻ.കെ അഷ്റഫ്. കെ ഇ അബ്ദുറസാഖ്. ടി ടി ഇമ്പിച്ചാലി.എം പി മൊയിതീൻ കോയ. കെ ടി നിഷാദ്. എന്നിവർ പ്രസംഗിച്ചു. കൺവീനർ സുന്ദരൻ ചാലിൽ സ്വാഗതവും..സുഹൈൽ കാരശ്ശേരി നന്ദിയും പറഞ്ഞു
Post a Comment