മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് കൂവപ്പാറ മംഗലശ്ശേരി അബൂബക്കറിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇന്നലെ പെയ്ത മഴയിൽ തകർന്നു.പത്തു മീറ്റർ നീളവും ആറു മീറ്റർ ഉയരവുമുള്ള കരിങ്കൽ കെട്ടാണ് ഇന്നലെ വൈകുന്നേരത്തോടെ പൂർണമായും തകർന്നത്. ഇത് കാരണം വീടിന് തന്നെ ഭീഷണി ആയിരിക്കുകയാണ്.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്ഥലം സന്ദർശിച്ചു.
Post a Comment