മുക്കം :തേക്കുംകുറ്റി ആദ്യകാല കുടിയേറ്റ കർഷകൻ കൊച്ചുപറമ്പിൽ കൊച്ചുമോൻ റാവുത്തർ (90) നിര്യാതനായി.
മക്കൾ :ആയിഷ, കാദിയ,ആമിന, ജമീല, സല്‍മ, സുബൈദ, ഹസീന, സുബൈർ, നൗഷാദ്(കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ )
മരുമക്കൾ :ഹമീദ്, ഖാദർ, കരീം, ഹനീഫ, യൂസഫ്, ഇല്യാസ്, സീനത്ത്, അജീന
മയ്യിത നമസ്കാരം നാളെ (23 -06-2023)തേക്കുംകുറ്റി (ടൗൺ ) ജുമാ മസ്ജിദിൽ
Post a Comment