കൂടരഞ്ഞി : കെ. എം. മാത്യൂ കടമ്പനാട്ട് (കടമ്പനാട്ട് ഫെർട്ടിലൈസേസ് കൂടരഞ്ഞി)
(80)നിര്യാതനായി.
ഭാര്യ:പരേതയായ അന്നക്കുട്ടി - പാലാ കുരുവനാൽ തുരുത്തിപ്പള്ളി കുടുംബാംഗം
മക്കൾ:ബീന ജോഷി തേട്ടു പുറത്ത് മീങ്കുന്നം മൂവാറ്റുപുഴ ,സുരേഷ് മാത്യു (കാടമ്പനാട്ട്ഏജൻസിസ് മരംഞ്ചട്ടി ),
ജിജി മാത്യു (കടമ്പനാട്ട് ഫെർട്ടിലൈസേസ് കൂടരഞ്ഞി),
മരുമക്കൾ :ജോഫി പോൾ തോട്ടുപുറം (Rtd സെക്രട്ടറി Sc Bമൂവാറ്റുപുഴ ),റോസിലിന്റ് അരഞ്ഞാണികുണ്ടുകാട്,
നെസ്സ മണ്ഡപത്തിൽ മുള്ളൻകൊല്ലി.
സംസ്കാരം. നാളെ (23-06-2023)വൈകുന്നേരം 3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ
പരേതൻ വ്യാപാരി വ്യവസായി ഏകോപന സമിതി . കിഴക്കരക്കാട്ട് കുടുംബയോഗം വകയുടെ മുൻപ്രസിഡന്റും ആയിരുന്നു
Post a Comment