മസ്ജിദ് സുബ്ഹാൻ, സലഫി മസ്ജിദ് കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ് വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക് അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോപ്ലക്സിൽ നടക്കും. അബ്ദുൽ റഷീദ് അൽഖാസിമി നേതൃത്വം നൽകും
✳ ഗോതമ്പ റോഡ്
മസ്ജിദുൽ മഅവ
7.30
സി പി സക്കീർ ഹുസൈൻ
✳ സൗത്ത് കൊടിയത്തൂർ
ടൗൺ ജുമാ മസ്ജിദ്
7.30 am
സലീം പറപ്പൂർ
✳ ചെറുവാടി
മസ്ജിദുൽ ഹുദ 7.30
ഇ എൻ അബ്ദു റഹ്മാൻ
✳ കൊടിയത്തൂർ
അൽഹുദാ മസ്ജിദ്
അഷ്റഫ് പേക്കാടൻ. 7.30 AM
✳ കാരക്കുറ്റി
മസ്ജിദുന്നൂർ
എൻ കെ അബ്ദുൽ ഗഫൂർ.7.30am
✳ കട്ടിരിചാൽ
ശാഫിഈ മസ്ജിദ് 7.30
അശ്റഫ് മൗലവി .
✳ കൊടിയത്തൂർ
താഴെമുറി മസ്ജിദ് 7.30
പി മുഹമ്മദ് മാസ്റ്റർ
✳ വെസ്റ്റ് കൊടിയത്തൂർ
മസ്ജിദുൽ ഫുർഖാൻ
8 AM
ഡോ. കാവിൽ അബ്ദുല്ല
✳ മുതുപറമ്പ്
മസ്ജിദുൽ ഖാലിദ്
7.40 am
ഇ എൻ ഫദ്ലു റഹ്മാൻ
✳കൊടിയത്തൂർ ജുമാ മസ്ജിദ് 7.30 am
ഖാദി എം എ അബ്ദു സ്സലാം മാസ്റ്റർ
updating……
Post a Comment