കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി
1.മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ
കൂടാതെ
2. വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാൾക്ക് 25000 രൂപ പിഴ (MV Act 199 A(2)
3. രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവ് ശിക്ഷ.(MV Act 199 A(2)
4.വാഹനത്തിൻ്റെ റെജിസ്ടേഷൻ ഒരു വർഷം റദ്ദാക്കൽ.Mv Act 199 A (4)
5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ്/ലേർണേർസ് എടുക്കുന്നതിന് വിലക്ക്.MV Act 199 A(5)
6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ MV Act 199 A(6)
Post a Comment