കാരശ്ശേരി: ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു
ഡിവൈഎഫ്ഐ മൈസൂർമല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിജയികളെ അനുമോദിച്ച ചടങ്ങിൽ ബിനീഷ് കെ അധ്യക്ഷത വഹിച്ചു ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി സഖാവ് അരുൺ ഇ ഉദ്ഘാടനം ചെയ്തു, ഡിവൈഎഫ്ഐ കാരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റി അംഗം ശ്യാം കിഷോർ, സുനീഷ് കെ, തുടങ്ങിയവർ സംസാരിച്ചു സഖാക്കൾ അമൽ, വൃന്ദ കെ പി, താഹിറ, എന്നിവർ നേതൃത്വം നൽകി യൂണിറ്റ് സെക്രട്ടറി ഐവിദാസ് സ്വാഗതവും നിഖിത കെ പി നന്ദിയും പറഞ്ഞു
Post a Comment