വൈദ്യരുപടി മുതുപ്ലാളാക്കൽ മത്തായി (86) നിര്യാതനായി.
ഭാര്യ: മേരി (ചക്കിട്ടപാറ പഴയപ്പറമ്പിൽ കുടുംബാഗം)
മക്കൾ.
ജെയ്‌സൺ, ജോഷി, ജെസ്സി, ജിനോ (ജെ എം സ്റ്റോർസ് പുലിക്കയം )
മരുമക്കൾ : സ്വപ്ന കുട്ടിക്കാട്ടിൽ ഇരിട്ടി, റീന കൊടകല്ലേൽ നൂറാംതോട്, തങ്കച്ചൻ ആലയിൽ വയലട,നിഷ വെട്ടത്ത്, കരിമ്പ്,
സംസ്കാരം ഇന്ന് (10/6/23) ഉച്ചക്ക് 2.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
Post a Comment