പരിസ്ഥിതി പ്രവര്‍ത്തകനും മുക്കംകടവ് മുളങ്കാടിന്‍റെ സംരക്ഷകനുമായ സലാം കാരമൂലയേ ജന്മനാട് ആദരിച്ചു. വാർഡ് മെമ്പർ. (ശാന്ത ദേവി മൂത്തേടത്ത്. വി എം ജംനാസ്. രവീന്ദ്രൻ കൊള്ളങ്ങോട്. സാദിഖ് മാസ്റ്റർ. മുസീർ കൽപ്പൂർ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Whatsapp Button works on Mobile Device only
Post a Comment