Jun 24, 2023

അഗസ്ത്യൻമുഴി ആറാമ്പുറത്ത് സദാനന്ദൻ നിര്യാതനായി


  മുക്കം:അഗസ്ത്യൻ മുഴിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്ന ആറാമ്പുറത്ത് സദാനന്ദൻ (ചന്തുക്കുഞ്ഞൻ) നിര്യാതനായി.
ഭാര്യ: തങ്ക . മക്കൾ : അനിൽകുമാർ (കുവൈത്ത്)
, ബിന്ദു, വിജി, വിജിന .
മരുമക്കൾ : വാസുദേവൻ മാമ്പറ്റ , ദേവിദാസൻ , പ്രലോഭ്, സന്ധ്യ.

സംസ്കാരം ഇന്ന് (24-06-2023-ശനി ) രാത്രി 09:00-മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only