കോടഞ്ചേരി: നെല്ലിപ്പൊയിൽ പരേതനായ മുഞ്ഞനാട്ട് എബ്രഹാമിന്റെ ഭാര്യ റോസമ്മ (75) നിര്യാതയായി. കൊന്നക്കാട് വട്ടവടയിൽ കുടുംബാഗമാണ് പരേത.
മകൻ :
ജോർജ് (അനൂപ്)
സംസ്കാരം
ഇന്ന് (ചൊവ്വ,20/06/2023) രാവിലെ 11 ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.
Whatsapp Button works on Mobile Device only
Post a Comment