പാറത്തോട് കാക്കക്കൂടുങ്കൽ അന്റെണിയുടെ മകൻ
അമെയ്സ് സെബാസ്റ്റ്യൻ ആന്റോ (21) സംസ്കാരം ഇന്ന്.
കാരശ്ശേരി തോട്ടക്കാട് IHRDകോളേജിന്റെ യൂണിയൻ ചെയർമാൻ ആയിരുന്നു.
അമേയ്സും കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് ജിബിനും സഞ്ചരിച്ച ബൈക്ക് മുക്കം കുടരഞ്ഞി റോഡിൽ വെച്ച് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മാതാവ് : ഷീജ
സഹോദരങ്ങൾ:അരുൺ ജോസഫ് ,ഇമ്മാനുവൽ.
സംസ്കാരം ഞായറാഴ്ച (11-06 - 2023 ) 4.30 PM
സെന്റ് ജോസഫ് ചർച്ച് പാറത്തോട്
Post a Comment