Jun 23, 2023

പൊന്നാട അണിയിച്ചു ആദരിച്ചു


മുക്കം:KPSTA ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട ജെസി ടീച്ചർക്ക്
കാരശ്ശേരിപഞ്ചായത്ത് മൂന്നാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി വി എം ജംനാസിന്റെനേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. വാർഡ് മെമ്പർ. (ശാന്ത ദേവി മൂത്തേടത്ത്.  രവീന്ദ്രൻ കൊള്ളങ്ങോട്. സാദിഖ് മാസ്റ്റർ. മുസീർ കൽപ്പൂർ. പ്രേമദാസൻ kp വദൂദ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only