കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ ആരംഭിച്ചു. വാർഡ് ഒൻപത് (ആനയോട് )ഗ്രാമസഭ ചേർന്നതോടെ ആണ് തുടക്കമായത് വാർഡ് 7(കൂമ്പാറ )വാർഡ് 8(മരഞ്ചട്ടി ) തുടങ്ങിയ ഗ്രാമസഭകളും പൂർത്തിയായി. ബാക്കിയുള്ള ഗ്രാമസഭകളും ഉടനെ വരും ദിവസങ്ങളിൽ പൂർത്തിയാക്കും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. മാലിന്യ മുക്ത വാർഡ്, പഞ്ചായത്ത് എന്ന പ്രതിജ്ഞയും ചൊല്ലി.
Post a Comment