കാരശ്ശേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ 2022-23 സാമ്പത്തിക വർഷം 6 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ,
ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ബ്ലോക്ക് മെമ്പർ സൗദ ടീച്ചർ വാർഡ് വികസന സമിതി കൺവീനർ എൽ കെ മുഹമ്മദ്, മഹ്റൂഫ് , നാസർ, കരീം, നൗഷാദ് , മജീദ് എന്നിവർ സംസാരിച്ചു.
Post a Comment