കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വാർഡ് 14 താഴെ കൂടരഞ്ഞി അണ്ടികുന്ന് റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വാർഡ്‌മെമ്പറും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ റോസ്‌ലി ജോസ് അധ്യക്ഷയായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വി. എസ് രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ജറീന റോയ്, സീന ബിജു,ബിന്ദു ജയൻ, ബാബു മൂട്ടോളി,
ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം, ജോൺ വയനപാലയിൽ, ജിനോ തെക്കനാട്ട്, ബെന്നി പുറത്തോട്ട്, ജോർജ് കാപ്യങ്ങൽ, പൊന്നമ്മ തോണിപറ, ഇല്യാസ്, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment