മൈക്കാവ്: വ്യാപാരിയായ മൈക്കാവ് ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി ( 62 ) നിര്യാതയായി. പരേതകൊട്ടിയൂർ മരുതോലിൽ കുടുംബാംഗം.
മക്കൾ : മനു., അമ്പിളി.
മരുമക്കൾ : മരിയ (പാലാ), നിധീഷ് ചെറുവിള പുത്തൻവീട്ടിൽ ( പുൽപ്പള്ളി)
സംസ്കാരം നാളെ രാവിലെ 10മണിക്ക് ഉണിത്രം കുന്ന് സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
Post a Comment