മൈസൂർ മാണ്ഡ്യയിലെ ന്യൂ നവോദയ ഇൻസ്റ്റിറ്റ്യൂട്ട് നഴ്സിംഗ് കോളേജിലെ ഒന്നാംവർഷ നേഴ്സിങ് വിദ്യാർത്ഥിയാണ്
ജിബിനും പാറത്തോട് കാക്കക്കൂടുങ്കൽ അന്റണിയുടെ മകൻ അമെയ്സ് സഞ്ചരിച്ച ബൈക്ക് മുക്കം കുടരഞ്ഞി റോഡിൽ വെച്ച് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ജിബിൻ്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3.00 ന് തോട്ടപള്ളിയിലുള്ള വീട്ടിൽ നിന്നും ആരംഭിച്ച് കക്കാടംപൊയിൽ പള്ളി സെമിത്തേരിയിൽ.
റീനയാണ് മരിച്ച ജിബിൻ്റെ മാതാവ്സഹോദരൻ :സുബിൻ
Post a Comment