Jun 25, 2023

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് പ്രിയദർശിനി ജനശ്രീ സംഘം SSLC +2 പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു . കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ    6,7,8വാർഡിൽ സ്ഥിര താമസക്കാരായ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
അനുമോദന ചടങ്ങ്  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സ്മിത ഉദ്ഘാടനം നിർവഹിച്ചു.
അസൈൻ ഊരാളി.വിശ്വനാഥൻ കുറപ്പൊയിൽ .റോസമ്മ കുറ്റിക്കൊമ്പിൽ .അനിൽ കുരിശുപാറ, വിശ്വനാഥൻ കൊല്ലംപറമ്പിൽ . സനോജ്എന്നിവർ സംസാരിച്ചു.ജോയ് Kഎല്ലാ വിദ്യാർത്ഥികൾക്കും തുടർന്നുള്ള ഉന്നത വിദ്യാഭ്യാസം നേടട്ടെ എന്ന് ആശംസിച്ചു കൊണ്ട് .നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only