കൂടരഞ്ഞി : അക്ഷരപ്പുര വായനശാലയുടെ വാർഷിക സമ്മേളനം നടന്നു. ഉദ്ഘാടനം നിർവഹിച്ചു . അക്ഷരപ്പുര വായനശാലയുടെ പ്രസിഡണ്ട് എം എ ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജോസ് തോമസ് മാവറ, ഗ്രാമപഞ്ചായത്ത് അംഗം മോളി തോമസ്, ബാബു ചെല്ലന്തറയിൽ, സോമനാഥൻ കുട്ടത്ത്, ഹമീദ് ആറ്റുപുറം, അഡ്വ.ജിമ്മി ജോർജ്, വി എ ജോസ് , പി എം മത്തായി , ജോസ് കുഴുമ്പിൽ , ജിജി കട്ടക്കയം, തോമസ് പോൾ മുഴുവഞ്ചേരി ജോളി കൊല്ലിച്ചിറയിൽ, സിബി പോൾ , സണ്ണി ഫിലിപ്പ്, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു .
Post a Comment