മൈക്കാവ് കാഞ്ഞിരാട് പരേതനായ തടത്തിൽ ശ്രീധരൻ ഭാര്യ കാർത്ത്യായനി (72 ) നിര്യാതയായി. പരേത ചൂഴിയാട്ട് കുടുംബാംഗമാണ്.
മക്കൾ:
കുഞ്ഞുമോൻ, രാജമ്മ, ശാന്ത, ബിജു, ഷിജി.
മരുമക്കൾ:
കുഞ്ഞുമോൾ, രാഘവൻ, ചന്തു, ഉഷ, സന്തോഷ്.
സംസ്കാരം:
ഇന്ന് (24/06/2023) മൂന്ന് മണിക്ക്.
Post a Comment