Jun 17, 2023

എസ്റ്റേറ്റ് ഗേറ്റ് അക്കരപറമ്പിൽ താമസിക്കുന്ന കൽപറമ്പിൽ സരസമ്മ അന്തരിച്ചു.


മുക്കം:

17 /06 /2023
കുമാരനെല്ലൂർ , എസ്റ്റേറ്റ് ഗേറ്റ് അക്കരപറമ്പിൽ താമസിക്കുന്ന കൽപറമ്പിൽ സരസമ്മ (71) അന്തരിച്ചു.
ഭർത്താവ് : കെ.പി. ചന്ദ്രശേഖരൻ .
മക്കൾ : ബൈജു ചിത്രപ്പുര (ആർടിസ്റ്റ് ) ,
ബാബു (തിരുവമ്പാടി എസ്റ്റേറ്റ് ) ,
ബിന്ദു .
മരുമകൾ : സീനു .
സംസ്കാരം നാളെ രാവിലെ 9 മണിക്ക്കാരശ്ശേരിഓടത്തെരുവ്, പൊതു സ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only