കൂടരഞ്ഞി : ഈ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ റഫറി ആയി തെരെഞ്ഞെടുക്കപ്പെട്ട മെൽബിൻ തോമസ് പറപ്പള്ളിയിൽ കൂടരഞ്ഞി സ്വദേശി ആണ്.. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ കായിക അദ്ധ്യാപകനാണ്. നാഷണൽ റഫറി ആയ ഇദ്ദേഹം സന്തോഷ് ട്രോഫി , സെക്കൻഡ് ഡിവിഷൻ ഐ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
Post a Comment