മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര പതാക ഉയർത്തി.
അംഗനവാടി ടീച്ചർ എൻപി ഹസ്ന അദ്ധ്യക്ഷത വഹിച്ചു. എം കെ ഫാത്തിമ. ടികെ സുധീരൻ. നിഷാദ് വീച്ചി.ജാഫർ ചാലിൽ. പി ടി മുജീബ്. ശംസു കലയത്ത്. അൻവർ തരിപ്പയിൽ എന്നിവർ സംസാരിച്ചു അംഗനവാടി കുട്ടികളുടെ കലാപരിപാടികളും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു.
Post a Comment