മുക്കം: ആനയാംകുന്ന് പാഴൂർതോട്ടം നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് പതാക ഉയർത്തി. സദർ മുഅല്ലിം എൻ. പി.ഇബ്രാഹിം മുസ്‌ലിയാർ, പ്രസിഡന്റ് മൂസകോയ വി , ജോ:സിക്രട്ടറി ഫൈസൽ ടി ടി , ജലിൽ ടി എം , സഈദ് എ.കെ,മുഹമ്മദ് ദാരിമി കെ. പി,എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് മാസ്റ്റർ ഇല്ലക്കണ്ടി സ്വതന്ത്രദിന സന്ദേശം നൽകി. ആഷിഖ് ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Post a Comment