കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ 2022-23 അധ്യായന വർഷം 8 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി. അധ്യാപകരുടെയും, പിടിഎയുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചത്. വിജയികളായ എൽസ എബി, കാർത്തിക ഹരിൽ, ലെവിൻ സുനിൽ, എയ്ഞ്ചൽ മേരി രാജേഷ്, ജിയ ആൻ സെബാസ്റ്റ്യൻ, ഡെൽവിൻ ജോസ്, ജിസ്മരിയ ജിന്റോ, അന്ന റോസ് ഷിന്റോ എന്നിവരെ മാനേജ്മെന്റും,പിടിഎയും അനുമോദിച്ചു..
Post a Comment