കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ 77ആ മത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് vp സ്മിത പതാക ഉയർത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര സാദിഖ് കുറ്റി പറമ്പ് സജ്‌ന തടപറമ്പ് എന്നിവർ സംസാരിച്ചു സുഹറ സുനീറ സത്യ ലളിത സുലൈഖ പ്രഭിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി തുടർന്ന് പായസം വിതരണം ഉണ്ടായിരുന്നു
Post a Comment