മുക്കം. ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു കുമാരനല്ലൂർ ഗെയ്റ്റും പടിയിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് സനിൽ അരീപ്പറ്റ പതാക ഉയർത്തി.കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് നിഷാദ് വീച്ചി അദ്ധ്യക്ഷത വഹിച്ചു .സി മുഹാജിർ.പി സദക്കത്തുള്ള.കെകെ മുഹമ്മദ്. എംപി മുസ്തഫ. പി സാഹ്ഷാദ്. റസൽ പള്ളിയാലി. പിപി സഫ്‌വാൻ. ആദിൽ ഹർഷ്.വൈശാഖ്. കെകെ ആദിൽ. ഹർഷിൻ എന്നിവർ സംസാരിച്ചു
Post a Comment