Aug 15, 2023

ആധാർ ക്യാമ്പ് സംഘടിപ്പിച്ചു


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, മൂന്ന്, നാല് വാർഡുകളിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കുമാരനെല്ലൂർ ജി എൽ പി സ്കൂളിൽ വെച്ച് ആധാർ എടുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു,അംഗനവാടി ടീച്ചർമാരായ എൻപി ഹസ്ന, എംകെ ശ്രീലത, യുകെ തങ്കമണി, ജയശ്രീ എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only