Aug 15, 2023

മുക്കം എബിസി ട്രെയിനിങ് കോളേജിൽ സ്വന്തന്ത്ര ദിന ആഘോഷം വിപുലമായി നടത്തി


മുക്കം:
എബിസി മുക്കം കോളേജിലെ വിദ്യാർത്ഥികളും ടീച്ചേഴ്സ് കൂടി വിപുലമായ രീതിയിൽ സ്വതന്ത്ര ദിനാഘോഷം നടത്തി . മുക്കം കോളേജ് ഇൻചാർജ് ഇസ്മത്ത് അദ്ധ്യപികമാരായ സഫാന ദിൽഷാന എന്നിവർ പരിപാടിക് നേതൃത്വം കൊടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only