Aug 22, 2023

മുഴുവഞ്ചേരിയിൽ ആന്റണി നിര്യാതനായി.


കക്കാടംപൊയിൽ: മുഴുവഞ്ചേരിയിൽ ആന്റണി (അന്തോനി 73) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി ചുണ്ടത്തും പൊയിൽ ചുണ്ടക്കുഴി കുടുംബാഗം

മക്കൾ,ഉഷ,ബാബു,സുരേഷ്,ജിമ്മി, സന്തോഷ്

മരുമക്കൾ : ബിന്ദു ആയം കുടിയിൽ, ജിമ്മി തോണക്കര, ഷോബി വടക്കേൽ, ജൂലി കോതവഴിക്കൽ

സംസ്കാരം നാളെ(23-ഓഗസ്റ്റ് 2023) രാവിലെ 11 മണിക്ക് കക്കാടംപൊയിൽ സെന്റ് മേരിസ് ദേവാലയ  സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only