Sep 17, 2023

കൂടരഞ്ഞി തൊട്ടിയിൽ സീമ നിര്യാതയായി


കൂടരഞ്ഞി: താഴെ കൂടരഞ്ഞി കോലോത്തുംകടവ് തൊട്ടിയിൽ രാജുവിന്റെ ഭാര്യ സീമ (39) നിര്യാതയായി

മക്കൾ: മെൽബിൻ,മെർലിൻ,മാർട്ടിൻ
സംസ്കാരം: ഇന്ന് രാവിലെ 11:30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only