Sep 7, 2023

തബൂക്ക് ലുലു അസിസ്റ്റൻ്റ് മാനേജർ ഗഫൂർ (മുക്കം) സൗദിയിൽ മരണപ്പെട്ടു


മുക്കം :ആനയാംകുന്ന് സ്വദേശി ആർ. എസ്. അബ്ദുൽ ഗഫൂർ (ബാബു) തബൂക്ക് ലുലു അസിസ്റ്റൻ്റ് മാനേജർ സൗദിയിലെ തബൂക്കിലെ കിങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ മരണപ്പെട്ടു


രണ്ട് മാസത്തോളമായി സ്ട്രോക്ക് മൂലം ചികിത്സയിലായിരുന്നു.  

ആനയാംകുന്നിലെ മർഹൂം ആർ. കെ. സെയ്തു മുഹമ്മദിൻ്റെ മകനാണ് 

കാരശ്ശേരി ബാങ്ക് ജീവനക്കാരി കൂടരഞ്ഞി ആറ്റുപുറം ഹമീദിന്റെ മകൾ ഷീജയാണ് ഭാര്യ 

ഭാര്യ ഷീജ സൗദിയിൽ തന്നെയാണുള്ളത് 
ഡപ്യൂട്ടി തഹസിൽദാർ ഫൈസൽ, ആർ. എസ് (MAMOC 1991-96 Batch) „ എന്നവർ സഹോദരനാണ്     
കൂടുതൽ വിവരങ്ങൾ പിന്നീട് ......

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only