Sep 7, 2023

തരിമറ്റം , തുരുത്തിയിൽ തോമസിന്റെ ഭാര്യ ലിസ്സി മാത്യു നിര്യാതയായി.


തിരുവമ്പാടി : തരിമറ്റം , തുരുത്തിയിൽ തോമസിന്റെ ഭാര്യ ലിസ്സി മാത്യു ( 59 ) നിര്യാതയായി.


 പൊന്നാങ്കയം ചിറമുഖം കുടുംബാംഗമാണ് പരേത. 

 
   മക്കൾ :ആൽബിൻ. അൽസന .

 മരുമക്കൾ : സനൽ. ഡെൽന.


സംസ്‍കാരം ഇന്ന് വൈകിട്ട് 5 മണിക്ക് 07-09-2023 തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറെനാ ചർച്ചിൽ .  

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only