Sep 17, 2023

വടകരയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു ; വീട്ടുപകരണങ്ങൾ കത്തി നശിച്ചു


വടകര: ആയഞ്ചേരി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള 
ഗ്രൈൻഡർ ഉൾപ്പെടെ 
വീട്ടുപകരണങ്ങളും കത്തിനശിച്ചു

രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്. വീട്ടുടമ തിരിച്ച് വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only