Sep 2, 2023

പട്ടോത്ത് കൈതമറ്റം കെ ജെ തോമസ് നിര്യാതനായി


കൂടരഞ്ഞി : പട്ടോത്ത് കൈതമറ്റം കെ ജെ തോമസ് (ബേബി 72) നിര്യാതനായി

ഭാര്യ: എൽസി തോമസ് (മതുക്കോടിക്കൽ)

മക്കൾ: നിഷാന്ത് , ദീപ, ദീപ്തി

മരുമക്കൾ : അൽഫോൻസ (ഏറ്റുമാനൂർ) ബിനോയ് (ഇരിട്ടി), ജോർജി (പാലാ),

സംസ്കാര ശുശ്രൂഷകൾ ഇന്ന് (02/09/2023) 2:30pm ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only