Sep 3, 2023

കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണം മൂന്നാം ദിവസം


കോടഞ്ചേരി: കോടഞ്ചേരി  മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ 8 നോമ്പ് ആചരണം മൂന്നാം ദിവസത്തിലേക്ക്.


  എല്ലാദിവസവും ഉച്ചയ്ക്കും രാത്രിയിലേക്കും നേർച്ച ഭക്ഷണം തയ്യാറാക്കുന്നുണ്ട്.ഇന്ന് ഏകദേശം 1500 പേർക്കുള്ള ഉച്ച  ഭക്ഷണം തയ്യാറാക്കുന്നു. വൻ ജനപ്രവാഹമാണ് കഴിഞ്ഞ മൂന്നു ദിവസമായി കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക്  12:00  ന് വി. കുർബാന
ഫാ. അമൽ പുരയിടത്തിൽ (സെക്രട്ടറി, ബിഷപ്പ് ഓഫ് താമരശ്ശേരി)
 വൈകിട്ട് 5:00  ന് വി. കുർബാന
ഫാ. അനീഷ് പുളിച്ചമാക്കൽ (ഡയറക്ടർ, ആൽഫ)
6:30 ന് മരിയൻ പ്രഭാഷണം
സി. ലിസി ടോം എം. എസ്.എം.ഐ (റിട്രീറ്റ് സെൻറർ, കുളത്തുവയൽ)

 സെപ്തംബർ 4
 രാവിലെ 6:00 വി. കുർബാന
 ഉച്ചയ്ക്ക്  12:00ന്  വി. കുർബാന
ഫാ. ജിതിൻ പന്തലാടിക്കൽ (അസ്സി. വികാർ, തിരുവമ്പാടി)
 വൈകിട്ട് 5:00  വി. കുർബാന
ഫാ. ജിൽസൺ തയ്യിൽ (പ്രിൻസിപ്പൽ, അൽഫോൻസാ സ്കൂൾ, താമരശ്ശേരി)
6:30 ന് മരിയൻ പ്രഭാഷണം
ബ്ര. സജിത്ത് ജോസഫ്

സെപ്തംബർ 5
 രാവിലെ 6:00 ന് വി. കുർബാന
 ഉച്ചയ്ക്ക് 12:00 ന് വി. കുർബാന
ഫാ. ആൽബിൻ കോയിപ്പുറത്ത് (അസ്സി. വികാർ, കൂരാച്ചുണ്ട്)
 വൈകിട്ട് 5:00 ന് വി. കുർബാന
ഫാ. ബിനു അരീത്തറ (റെക്ടർ, അൽഫോൻസാ മൈനർ സെമിനാരി, താമരശ്ശേരി)
6:30 ന് മരിയൻ പ്രഭാഷണം
ബ്ര. സജിത്ത് ജോസഫ്

 സെപ്തംബർ 6
 രാവിലെ 6:00 ന് വി. കുർബാന
 ഉച്ചയ്ക്ക് 12:00ന് വി. കുർബാന
ഫാ. ജോബിൻ തെക്കേക്കരമറ്റം (വികാർ, വളയം, പാലൂർകോട്ട)
 വൈകിട്ട്  5:00  ന് വി. കുർബാന
ഫാ. വിനോയി പുരയിടം (വികാർ, സെന്റ് ജോസഫ് പള്ളി പുല്ലൂരാംപാറ)
6:30 ന് മരിയൻ പ്രഭാഷണം
ബ്ര. സജിത്ത് ജോസഫ്

 സെപ്തംബർ 7
നിയോഗം : മാതാപിതാക്കന്മാർക്ക് വേണ്ടി
 രാവിലെ 6:00 ന് വി. കുർബാന
 ഉച്ചയ്ക്ക്  12:00  ന് വി. കുർബാന
ഫാ. മെൽബിൻ കുടിയിരിയ്ക്കൽ (വികാർ, വെണ്ടേയ്ക്കുംപൊയിൽ)
 വൈകിട്ട് 5:00 ന് വി. കുർബാന
ഫാ. മരിയദാസ് കപ്പുച്ചിൻ
6:30 ന് മരിയൻ പ്രഭാഷണം
ബ്ര. ബേബി ജോൺ കലയന്താനി

 സെപ്തംബർ 8
 രാവിലെ 6:00 ന്  വി. കുർബാന
10:30 ന് വി. കുർബാന
ഫാ. ജോൺസ് കപ്പുച്ചിൻ
 ജപമാല റാലി, സമാപനം, നേർച്ച ഭക്ഷണം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only