Sep 3, 2023

ബൈക്ക് അപകടത്തിൽ കുളങ്ങര സലാം മരണപ്പെട്ടു


കോഴിക്കോട് മുക്കം ;

എരഞ്ഞിമാവിന്റെയും ഗോതമ്പ് റോഡിന്റേയും ഇടക്കുള്ള കുളങ്ങര
താമസിക്കുന്ന സലാം കുളങ്ങര മരണപ്പെട്ടു

കൂടരഞ്ഞി കക്കാടംപൊയിൽ
പീടികപ്പാറ മരത്തോട് കോനൂർകണ്ടി റോഡിൽ ക്രിസ്‌ത്യൻ പള്ളിക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക് മറിഞ്ഞായിരുന്നു അപകടം .

കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് അപകടം നടന്നത് .ഇന്ന് പുലർച്ചെയാണ് ആളുകൾ അറിഞ്ഞത്

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only