Sep 4, 2023

കോടഞ്ചേരി ചെമ്മാംപള്ളി തോമസ് നിര്യാതനായി


കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി.

 



ഭാര്യ: ത്രേസ്യാമ്മ ഓരത്തേൽ (കാഞ്ഞിരത്താനം)

മക്കൾ : സിസ്റ്റർ. ഫിൽസി (എസ് എച്ച് കോൺവെൻറ്, കോട്ടയം), മേരിക്കുട്ടി, സാബു, സാലി, ആൻസി.

മരുമക്കൾ: തങ്കച്ചൻ നിരവത്ത് (എറണാകുളം), ഷാന്റി കുന്നേൽ ( നെല്ലിപ്പോയിൽ), സജി പള്ളിപ്പുറത്ത് ( കോഴിക്കോട്).


സംസ്കാരം: നാളെ
(5-9-2023) വൈകുന്നേരം 3.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only