Sep 18, 2023

വെസ്റ്റ്‌ ചേന്ദമംഗല്ലൂർ തിരുവലൂർ മുഹ്‌യുദ്ധീൻ ഹാജി നിര്യാതനായി.


ചേന്ദമംഗല്ലൂർ : വെസ്റ്റ്‌ ചേന്ദമംഗല്ലൂർ തിരുവലൂർ മുഹ്‌യുദ്ധീൻ ഹാജി( 76)നിര്യാതനായി.

ഭാര്യ :കുഞ്ഞിപ്പാത്തുമ്മ.
മക്കൾ : മുഹമ്മദ്‌ അസ്‌ലം (ഖത്തർ ), വഹീദ, നർഗീസ്, ജാസ്മിൻ.
മരുമക്കൾ : ബീരാൻകുട്ടി (കൊടിയത്തൂർ ), അബ്ദു റസാഖ് (ചേന്ദമംഗല്ലൂർ ),ബാവ (മാവൂർ ), സഫീറ (കൊടുവള്ളി ).
മയ്യിത്ത് നമസ്കാരം തിങ്കൾ 12.30 (ളുഹർ നമസ്കാരത്തിന് ശേഷം ) വെസ്റ്റ്‌ ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയിൽ.                                                     

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only