Sep 20, 2023

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


തോട്ടുമുക്കം: തോട്ടുമുക്കത്ത് 
ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇന്നലെ വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് തോട്ടുമുക്കം, മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ.പി(30) മരിച്ചു.                                                                

ഭാര്യ- രജനി അച്ഛൻ - പ്രകാശൻ അമ്മ - ശോഭന സഹോദരങ്ങൾ - ധന്യ, മനോജ്‌       
 സംസ്കാരം ഇന്ന് (20-09-2023 ന് ) വൈകുന്നേരം 4:30ന് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only