Sep 20, 2023

കൂമ്പാറ പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ നിര്യാതനായി

 
കൂമ്പാറ: പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (80 ) നിര്യാതനായി


മക്കൾ: സണ്ണി ,ടോമി, ഷേർളി,ഷൈനി,ബെന്നി

മരുമക്കൾ: ബീന കൊട്ടാരത്തിൽ, ബിജി കാരക്കാട്ട്, ബിന്ദു കളപ്പുരക്കൽ, പരേതനായ ജോയി കോയിതാനത്ത്, സണ്ണി കിഴുക്കരക്കാട്ട്

മൃതസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പീടികപ്പാറ അൽഫോൻസ ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only