Sep 23, 2023

മൈസൂർപ്പറ്റ കുട്ടി കുപ്പാടൻ ഉമ്മാച്ച മരണപ്പെട്ടു


തോട്ടുമുക്കം, മൈസൂർപ്പറ്റ താമസിക്കുന്ന കുട്ടി കുപ്പാടൻ ഉമ്മാച്ച മരണപ്പെട്ടു

ഭർത്താവ്:
പരേതനായ
അബ്ദു റഹ്മാൻമക്കൾ - മൊയ്തീൻ,നബീസ, ഖദീജ,പാത്തുമ്മ

മരുമക്കൾ - കുഞ്ഞീവി.
മൊയ്തീൻ കോയ,
അസൈനാർ

ഖബറടക്കം നാളെ (24-09-2023- ഞായറാഴ്ച) രാവിലെ 09.30-ന് തോട്ടുമുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only